Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taj Mahal

America

ട്രംപ് ജൂണിയർ താജ് മഹൽ സന്ദർശിച്ചു

ആ​​​​ഗ്ര: അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ൻ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ജൂ​​​​ണി​​​​യ​​​​ർ താ​​​​ജ് മ​​​​ഹ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. വ്യാഴാഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​എ​​​​ത്തി​​​​യ ട്രം​​​​പ് ജൂ​​​​ണി​​​​യ​​​​ർ, ഗൈ​​​​ഡി​​​​നോ​​​​ട് താ​​​​ജ്മ​​​​ഹ​​​​ലി​​​​ന്‍റെ ച​​​​രി​​​​ത്രം ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ശേ​​​​ഷം ഡ​​​​യാ​​​​ന ബീ​​​​ച്ചി​​​​ലു​​​​മെ​​​​ത്തി.

സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഒ​​​​രു​​​​മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ടു. 2020ൽ ​​​​ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ താ​​​​ജ് മ​​​​ഹ​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​രി​​​​ച്ച നി​​​​തി​​​​ൻ സിം​​​​ഗാ​​​​ണ് ട്രം​​​​പ് ജൂ​​​​ണി​​​​യ​​​​റി​​​​നും ഗൈ​​​​ഡാ​​​​യ​​​​ത്.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ജൂ​​​​ണി​​​​യ​​​​ർ ട്രം​​​​പി​​​​നെ അ​​​​നു​​​​ഗ​​​​മി​​​​ച്ചു.

Latest News

Up